Asianet News MalayalamAsianet News Malayalam

Thanksgiving 2021: അമേരിക്കയിൽ ഇന്ന് താങ്ക്സ് ​ഗിവിങ് ദിനം, ടർക്കി വിഭവങ്ങളുമായി അത്താഴവിരുന്ന് പ്രത്യേകത

അമേരിക്കയിൽ ഇന്ന് താങ്ക്സ് ​ഗിവിങ് ദിനം. ടർക്കി വിഭവങ്ങളുള്ള വിഭവസമൃദ്ധമായ അത്താഴവിരുന്നാണ് പ്രധാന പ്രത്യേകത. ഇത്തവണ 52 ദശലക്ഷം ടർക്കികൾ അമേരിക്കൻ ജനതയുടെ തീൻമേശകളിലെത്തുമെന്നാണ് കണക്കാക്കുന്നത്.

First Published Nov 25, 2021, 9:39 AM IST | Last Updated Nov 25, 2021, 9:39 AM IST