പുതിയ ഷോറൂം തുറന്ന് ഭീമ ജ്വല്ലറി; പ്രവര്‍ത്തനം തുടങ്ങിയത് ഷാര്‍ജ മുവേലയയില്‍
ഷാര്‍ജ മുവേലയയില്‍ ഭീമ ജ്വല്ലറിയുടെ പുതിയ ഷോറൂം തുറന്നു. കേരളം, കര്‍ണാടകം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലെ പരമ്പരാഗത ഡിസൈനുകളിലുള്ള ആബരണങ്ങള്‍ ഇവിടെ ലഭ്യമാണെന്ന് ഭീമ ജ്വല്ലേഴ്‌സ് യുഎഇ ഡയറക്ടര്‍ പറഞ്ഞു.