കേരളത്തില്‍ മാത്രമല്ല അങ്ങ് കാനഡയിലും ഉണ്ട് നെഹ്‌റു ട്രോഫി വള്ളംകളി

കാനഡയിലെ ബ്രംപ്ടണിലുള്ള പ്രഫസേഴ്‌സ് ലേക്കാണ് വാശിയേറിയ വള്ളംകളി മത്സരത്തിന് വേദിയായിത്. പോരാട്ടത്തിന് ഒടുവില്‍  ഗ്ലാഡിയറ്റേഴ്‌സ് ടീമിന്റെ ജലകേസരി തീവെട്ടി ചുണ്ടന്‍  ഒന്നാംസ്ഥാനം നേടി

Video Top Stories