എയര്‍ ഇന്ത്യ വിമാനം പണിമുടക്കിയത് 24 മണിക്കൂറിലധികം; കുടുങ്ങിക്കിടക്കുന്നത് മുന്നൂറിലേറെ യാത്രക്കാര്‍

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെടേണ്ട ദുബായ്-കൊച്ചി എയര്‍ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാറെന്ന കാരണത്തില്‍ വൈകുന്നത്. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. എന്നാല്‍ വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് യാത്രക്കാര്‍.
 

Video Top Stories