'അവകാശവും കര്‍ത്തവ്യവും രണ്ടല്ല, ഒന്ന്'; പോരാട്ടങ്ങള്‍ ഓര്‍മ്മപ്പെടുത്തി മെയ് ദിനം
ഇന്ന് മെയ് 1, ലോക തൊഴിലാളി ദിനം. രൂക്ഷമായ കൊവിഡ് വ്യാപനം രാജ്യത്തെ തൊഴിലവസരങ്ങള്‍ വീണ്ടും കവര്‍ന്നെടുക്കുമോ എന്ന ആശങ്കകള്‍ക്കിടെയാണ് അവകാശ പോരാട്ടങ്ങളുടെ സ്മരണ പുതുക്കി വീണ്ടും ഒരു തൊഴിലാളി ദിനം എത്തുന്നത്.