'കൊവിഡ് വ്യാപനത്തിലൂടെ സ്വാഭാവിക പ്രതിരോധശേഷി ഉണ്ടാകുമെന്ന പ്രചാരണം തെറ്റ്'; മുന്നറിയിപ്പുമായി WHO

ജോൺസൺ & ജോൺസൺ കമ്പനിയുടെ കൊവിഡ് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചു. വാക്സിൻ പരീക്ഷിച്ച ഒരാൾക്ക് ദുരൂഹമായ രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ്  പരീക്ഷണം അടിയന്തരമായി നിർത്തിയത്. അതേസമയം, കൊവിഡ് വന്നുപോകട്ടെയെന്ന തരത്തിലുള്ള മനോഭാവം അപകടകരമാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. 

Share this Video

Related Video