മൂന്ന് വർഷത്തിനിടയിൽ വിവിധ ഗൾഫ്‌രാജ്യങ്ങളിൽ ജോലി നഷ്ടമായത് ഒരു ലക്ഷത്തിലേറെ നഴ്‌സുമാർക്ക്

ഗൾഫിലെ സ്വദേശിവൽക്കരണത്തിൽ തിരിച്ചടി നേരിട്ട് നഴ്‌സുമാരും. ജോലി നഷ്‌ടമായ നഴ്‌സുമാരിൽ ഏറെയും മലയാളികളാണ് എന്നതും ആശങ്കയുണ്ടാക്കുന്ന വസ്തുതയാണ്. 

Video Top Stories