ഗള്‍ഫില്‍ കൊവിഡ് ബാധിതര്‍ ഇരുപതിനായിരം കടന്നു; കൂടുതല്‍ കൊവിഡ് ബാധിതര്‍ സൗദിയില്‍

ഗള്‍ഫില്‍ സൗദിയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്.  6380 പേരാണ് ഇവിടെ കൊവിഡ് ബാധിതര്‍, 83 പേര്‍ മരിച്ചു. കുവൈറ്റില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

Share this Video

Related Video