Asianet News MalayalamAsianet News Malayalam

നിമിഷ പ്രിയയുടെ മോചനം തേടി അമ്മ യെമനിലേക്ക്

നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാൻ നിമിഷയുടെ അമ്മയും മകളും 

First Published Apr 14, 2022, 11:53 AM IST | Last Updated Apr 14, 2022, 11:53 AM IST

യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാൻ നിമിഷയുടെ അമ്മയും മകളും