Asianet News MalayalamAsianet News Malayalam

കശ്മീര്‍ വിഷയം: ഇസ്ലാമിക രാജ്യങ്ങളുടെ പ്രത്യേക ഉച്ചകോടി വിളിച്ച് സൗദി അറേബ്യ, സ്ഥിതി നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇസ്ലാമിക രാജ്യങ്ങളുടെ പ്രത്യേക ഉച്ചകോടി വിളിച്ച് സൗദി അറേബ്യ. പൗരത്വ നിയമ ഭേദഗതിക്ക് ശേഷമുള്ള സ്ഥിതി പാകിസ്ഥാന്‍ ഉച്ചകോടിയില്‍ ഉന്നയിക്കും. പാകിസ്ഥാന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപറേഷന്‍ (ഒഐസി) ആണ് കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടുന്നത്.