ജയിലിലായത് പരാതി കൊടുത്താല്‍ തന്നെ കുറ്റക്കാരനാക്കുന്ന നിയമം മൂലമെന്ന് തുഷാര്‍

ചെക്ക് കേസില്‍ അജ്മാനില്‍ ജയിലിലായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചത് ഒരുകോടി 95 ലക്ഷം രൂപ കെട്ടിവച്ച ശേഷം. കോടതി പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതിനാല്‍ കേസ് തീര്‍പ്പായ ശേഷമേ തുഷാറിന് സ്ഥലംവിട്ട് പോവാനാവൂ.
 

Video Top Stories