സ്ഥിതി ഒട്ടും ശുഭമല്ല, രാജ്യത്തെ ദുര്‍ബലമായ സംസ്ഥാനങ്ങളിലൊന്ന് കേരളമാകും: മാന്ദ്യം പ്രവചിച്ച് തോമസ് ഐസക്

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണ്. അഞ്ച് രൂപയുടെ ഉൽപ്പന്നം വാങ്ങാൻ പോലും ആളുകൾ മടികാണിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരിക്കുന്നു. ഈ സാമ്പത്തിക പ്രതിസന്ധി കേരളത്തിന് എങ്ങനെയാകും, രാജ്യത്തെ അത് ഏത് രീതിയിൽ ബാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് സംസാരിക്കുന്നു

Video Top Stories