ഫ്ലോപ്പാകുന്ന പ്രസിദ്ധും ഹർഷിതും; ഷമി, ബുമ്ര, സിറാജ് എവിടെ ആഗാർക്കറെ?

Share this Video

റായ്‌പൂര്‍ ഗ്യാലറി നിശബ്ദമാണ്, രോഹിത് ശര്‍മയും വിരാട് കോഹ്ലിയും നിരാശയോടെ തലകുലുക്കുന്നു. ഇന്ത്യയുടെ പ്രകടനം കണ്ട് ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് പേസ് ത്രയത്തെ ഓര്‍ക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുണ്ടാകില്ല. എന്തുകൊണ്ട് ഇവരില്ല എന്നതിന് കൃത്യമായൊരു ഉത്തരമുണ്ടോ ഗംഭീറിനും അഗാർക്കറിനും...

Related Video