ടീം സെലക്ഷന്‍ എന്റെ കയ്യിലല്ല, ലക്ഷ്യം മികച്ച പ്രകടനം: മനസ് തുറന്ന് സഞ്ജു, വീഡിയോ

ഐപിഎല്‍ തുടങ്ങിയതോടെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് അവരുടെ ആവേശം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ്. ലോക്ക്ഡൗണിലും ഫിറ്റ്‌നസിന് പ്രാധാന്യം കൊടുത്തുവെന്ന് സഞ്ജു പറയുന്നു. ക്രിക്കറ്റ് വിശേഷങ്ങളുമായി സഞ്ജു സാംസണ്‍ ഏഷ്യാനെറ്റ് ന്യൂസില്‍...
 

Video Top Stories