Asianet News MalayalamAsianet News Malayalam

ബ്ലാസ്‌റ്റേഴ്‌സിനെതിരെ ബംഗളൂരു എഫ്‌സിയുടെ ഹീറോയായി ഡെല്‍ഗാഡോ

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സത്തില്‍ ബംഗളൂരു എഫ്‌സിയുടെ ഹീറോയായി ഡിമാസ് ഡെല്‍ഗാഡോ. മധ്യനിരയിലെ തകര്‍പ്പന്‍ പ്രകടനവും ഒരു ഗോളും താരത്തിന് ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരവും നേടികൊടുത്തു. മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം. മധ്യനിരയില്‍ കളിക്കുന്ന ഡെല്‍ഗാഡോ 53ാം മിനിറ്റിലാണ് ഗോള്‍ നേടിയത്.

First Published Dec 14, 2020, 12:58 PM IST | Last Updated Dec 14, 2020, 12:58 PM IST