ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ചുതുളച്ച വെടിയുണ്ട; ലാലെംങ്മാവിയ കളിയിലെ താരം

ഐഎസ്എല്ലില്‍ അവസാന മത്സരത്തില്‍ ആശ്വാസജയം തേടിയിറിങ്ങ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ചു തകര്‍ത്തത് 20കാരനായ ഒരു യുവതാരമായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്‍റെ പോക്കറ്റ് ഡൈനാമിറ്റായ ലാലെംങ്മാവിയ. സീസണിലെ മികച്ച ഗോളിനുള്ള പുരസ്കാരത്തിന് പോലും അര്‍ഹമായേക്കാവുന്ന ഗോളിലൂടെയാണ് ലാലെംങ്മാവിയ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

Video Top Stories