നോര്‍ത്ത് ഈസ്റ്റിന്റെ വിജയത്തിലേക്ക് വഴിയൊരുക്കിയ ഫെഡറിക്കോ, കളിയിലെ താരം

ഐഎസ്എല്ലില്‍ ജംഷഡ്‌പൂര്‍ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തളച്ചപ്പോള്‍ താരമായത് ഫെഡറിക്കോ ഗാലിഗോ. ഗോള്‍ നേടിയ അഷുതോഷ് മെഹ്‌തയെയും ദെഷോം ബ്രൗണിനേയും മറികടന്നാണ് ഫെഡറിക്കോ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്.

Video Top Stories