Asianet News MalayalamAsianet News Malayalam

ചെന്നൈയിന്‍റെ തീയായി ചാങ്‌തേ!

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സി-ഒഡീഷ എഫ്‌സി മത്സരം ഗോള്‍രഹിതമായെങ്കിലും ലാലിയന്‍സുല ചാങ്‌തേയുടെ പ്രകടനം മികച്ചതായിരുന്നു. ചെന്നൈയിന്‍ വിങ്ങില്‍ മിന്നും പ്രകടനം പുറത്തെടുത്ത 23കാരനായ ചാങ്‌തേ തന്നെയാണ് മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ചും.

First Published Jan 11, 2021, 5:10 PM IST | Last Updated Jan 11, 2021, 5:10 PM IST