ബംഗളൂരുവിന്റെ ആദ്യ ജയത്തില്‍ താരമായി സുരേഷ് സിംഗ് വാങ്ജം

ബംഗളൂരുവിന്റെ ആദ്യ ജയത്തില്‍ താരമായി സുരേഷ് സിംഗ് വാങ്ജം. 2017ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടര്‍ 17 ലോകകപ്പില്‍ ടീമിന്റെ കരുത്തായിരുന്നു വാങ്ജം. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിലെത്തിയ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Video Top Stories