Asianet News MalayalamAsianet News Malayalam

കൊല്ലത്തുനിന്നും രക്ഷാപ്രവർത്തനത്തിനായി പത്ത് മത്സ്യബന്ധന ബോട്ടുകൾ പത്തനംതിട്ടയിലേക്ക്

മുൻകരുതൽ നടപടിയെന്ന നിലയിൽ പത്തനംതിട്ട കളക്ടർ ആവശ്യപ്പെട്ടതനുസരിച്ച് കൊല്ലത്ത് നിന്നും പത്ത് മത്സ്യബന്ധന ബോട്ടുകളേയും മുപ്പത് മത്സ്യബന്ധന തൊഴിലാളികളെയും പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. ബോട്ടുകൾ ആദ്യം പന്തളത്തെത്തിച്ച ശേഷം പിന്നീട് അടിയന്തര സാഹചര്യമുണ്ടായാൽ അവിടെനിന്നും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. 