മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിലെത്തിയവര്‍ മീന്‍ വില്‍ക്കാനെത്തി,തടഞ്ഞ് ലീഗ്; പിന്നെ കൂട്ടത്തല്ല്

പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ വില്‍പ്പനയെച്ചൊല്ലി സിപിഎമ്മും മുസ്ലീം ലീഗും തമ്മിലുണ്ടായ കൂട്ടത്തല്ലില്‍ 15 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ടൗണില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തുകയാണ്.
 

Video Top Stories