ഒളിമ്പിക്സിലെ ഇന്ത്യയുടെ നഷ്ടത്തിന് 35 വയസ്; ഓർമ്മകൾ പങ്കുവച്ച് പിടി ഉഷ

പിടി ഉഷയ്ക്ക് ലഭിക്കാതെപോയ വെങ്കല മെഡൽ  ഇന്ത്യയുടെ ഏറ്റവും വലിയ നിരാശയായി മാറിയിട്ട് ഇന്ന് 35 വർഷങ്ങൾ. ലോസാഞ്ചലസ് ഒളിമ്പിക്സിലെ 400 മീറ്റർ ഹർഡിൽസിൽ പിടി ഉഷയ്ക്ക് വെങ്കലം നഷ്ടമായത് സെക്കന്റിന്റെ നൂറിലൊരു അംശത്തിലാണ്. 

Video Top Stories