സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തം

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതേസമയം ദുരിതബാധിതർക്കുള്ള ധനസഹായം നാളെ മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിക്കും. 

Video Top Stories