'കൊന്നത് രാഖി ആത്മഹത്യഭീഷണി മുഴക്കിയതുകൊണ്ട്'; അഖിലിന്റെ ചോദ്യംചെയ്യല്‍ തുടരുന്നു


രാഖിയെ വിവാഹം ചെയ്തിരുന്നുവെന്ന് അമ്പൂരി കൊലപാതകത്തിലെ മുഖ്യപ്രതി അഖില്‍. ചോദ്യംചെയ്യലിന് ശേഷം തെളിവെടുപ്പിനായി അഖിലിനെ അമ്പൂരിയില്‍ എത്തിക്കും.കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
 

Video Top Stories