പമ്പാ നദിയില്‍ വെള്ളമുയര്‍ന്നേക്കും; ചെങ്ങന്നൂരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

kuttanad rain
Aug 15, 2019, 12:12 PM IST

കുട്ടനാട്ടില്‍ 132 ക്യാമ്പുകളിലായി 28,000 ലധികം ആളുകള്‍ കഴിയുന്നു. കുട്ടനാട്ടില്‍ ജലനിരപ്പ് കുറയുന്നില്ല. കൈനകരിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലും മടവീഴ്ചയുണ്ടായി.


 

Video Top Stories