അമ്പലവയല്‍ മര്‍ദ്ദന കേസ്; പ്രതി സജീവാനന്ദിനെതിരെ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി


വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മര്‍ദ്ദിച്ച കേസില്‍ പ്രദേശവാസികളായ രണ്ട് പേരെ കൂടി പ്രതിചേര്‍ത്തു. 
മര്‍ദ്ദനമേറ്റ യുവതിയുടെയും യുവാവിന്‍റെയും മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് സജീവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയത്. 

Video Top Stories