ആറന്മുളയിൽ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുംവഴി കൊവിഡ് ബാധിതയെ പീഡിപ്പിച്ചു

കൊവിഡ് ബാധിതയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് 108 ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ ആക്രമണം നടത്തിയത്. രാത്രി ഒരു മണിയോടെ ആറന്മുള വിമാനത്താവളത്തിന്റെ പരിസരത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് വെച്ച് പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്.
 
Share this Video

Related Video