'എന്റെ അച്ഛൻ അനുഭവിച്ച ദുരിതം ഇനിയൊരാളും അനുഭവിക്കരുത്'; ചികിത്സാപിഴവാണെന്ന് മകൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിടപ്പ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ നിയമപരമായി നീങ്ങാനാണ് തങ്ങളുടെ തീരുമാനമെന്ന് അനിൽകുമാറിന്റെ മകൾ. വീഴുന്നതിന്റെ അന്നുവരെ ജോലിക്ക് പൊയ്ക്കൊണ്ടിരുന്ന തന്റെ അച്ഛന് ഇനി ജോലിക്ക് പോകാനാകില്ലെന്നും അതിനാൽ അദ്ദേഹത്തിന് സാമ്പത്തികമായി നഷ്ടപരിഹാരം ലഭിക്കുന്നതിന് കോടതിയെ സമീപിക്കുമെന്നും മകൾ പറഞ്ഞു. 

Video Top Stories