തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ശാരീരിക പീഡനം ശരിവച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. അധ്യാപകനായ സന്തോഷ് കുമാര്‍ ഒളിവില്‍

Video Top Stories