മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട ആനക്കുട്ടി ഇവിടെയുണ്ട്

മലവെള്ളപ്പാച്ചിലില്‍ കൂട്ടംതെറ്റിയെത്തിയ ആനക്കുട്ടി ഇനി തിരുവനന്തപുരത്തുകാരുടെ ഓമനയാകും. നിലമ്പൂരില്‍ ഒറ്റപ്പെട്ടുപോയ ആനക്കുട്ടിയെ ഉള്‍ക്കാട്ടിലേക്ക് കടത്തിവിട്ടുവെങ്കിലും മടങ്ങിയെത്തുകയായിരുന്നു.


 

Video Top Stories