'വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി,എങ്ങനെയോ മേലോട്ട് കേറി'; രണ്ടുമാസമുള്ള കുഞ്ഞിനെയുമെടുത്ത് നീന്തിക്കയറി പ്രജിത

വയനാട് പുത്തുമലയില്‍ മലവെള്ളം കുതിച്ചെത്തിയപ്പോള്‍ തൊട്ടിലിലെ കുഞ്ഞിനെയുമെടുത്ത് ഓടിയത് ഞെട്ടലോടെ പറഞ്ഞൊപ്പിക്കുകയാണ് പ്രജിത. തകര്‍ന്നുപോയ പാടികളിലൊന്നായിരുന്നു പ്രജിതയും കുടുംബവും താമസിച്ചിരുന്നത്.
 

Video Top Stories