വൃഷ്ടിപ്രദേശത്ത് അതിതീവ്ര മഴ; ബാണാസുര സാഗര്‍ ഡാം ഇന്ന് 3 മണിക്ക് തുറക്കും

വയനാട് ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 186 ക്യാമ്പുകള്‍. വിവിധ ക്യാമ്പുകളിലായി കാല്‍ ലക്ഷത്തോളം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. കനത്ത മഴ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ ഡാം ഇന്ന് മൂന്ന് മണിക്ക് തുറക്കും. 

Video Top Stories