രക്തപരിശോധന വൈകിയതിൽ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട കെഎം ബഷീറിന്റെ സഹോദരൻ

ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് ഒത്തുകളിക്കുന്നതായി സംശയം പ്രകടിപ്പിച്ച് കെഎം ബഷീറിന്റെ കുടുംബം.  ഐഎഎസ് ഉദ്യോഗസ്ഥനാണ് അപകടമുണ്ടാക്കിയതെന്ന് കുടുംബം അറിഞ്ഞത് മൃതദേഹം മറവ് ചെയ്തതിന് ശേഷമാണെന്ന് ബഷീറിന്റെ സഹോദരൻ പറഞ്ഞു. 

Video Top Stories