മോദിയെ മഹത്വവൽക്കരിക്കുന്നത് കോൺഗ്രസ്സ് നേതാക്കളുടെ രീതിയല്ലെന്ന് ബെന്നി ബഹനാൻ

കേന്ദ്ര സർക്കാർ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന എല്ലാ നയങ്ങളും ആർഎസ്എസ്-സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. അതുകൊണ്ടാണ് പാർലമെന്റിനകത്തും പുറത്തും കോൺഗ്രസ്സ് മോദിയെ ശക്തമായി എതിർക്കുന്നതെന്നും ബെന്നി ബഹനാൻ പറഞ്ഞു. 

Video Top Stories