ചോദ്യം ചെയ്യലിനിടയില്‍ ബിനീഷ് കോടിയേരിയെ ഉപദ്രവിച്ചതായി സംശയമെന്ന് അഭിഭാഷകന്‍

ബിനീഷിനെ കാണാന്‍ സഹോദരന്‍ ബിനോയിക്കും അഭിഭാഷകനും അനുമതി നിഷേധിച്ചു.നാളെ കോടതിയെ സമീപിക്കുമെന്ന് ബീനീഷ് കോടിയേരിയുടെ അഭിഭാഷകന്‍
 
First Published Nov 1, 2020, 8:38 PM IST | Last Updated Nov 1, 2020, 8:38 PM IST