Asianet News MalayalamAsianet News Malayalam

ഇഡി ചില രേഖകളില്‍ ഒപ്പിടീക്കാന്‍ ശ്രമിച്ചു; ബിനീഷിന്റെ ഭാര്യയുടെ അമ്മ പറയുന്നു

ബിനീഷ് കോടിയേരിയുടെ ഭാര്യയും കുഞ്ഞും ഭാര്യയുടെ അമ്മയും മാധ്യമങ്ങളെ കണ്ടു. ഇഡി ചില രേഖകളില്‍ ഒപ്പിടീക്കാന്‍ ശ്രമിച്ചുവെന്ന് ബിനീഷിന്റെ ഭാര്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. 
 
First Published Nov 5, 2020, 10:43 AM IST | Last Updated Nov 5, 2020, 10:43 AM IST