കേരളത്തിലെ അംഗങ്ങളുടെ എണ്ണം 30 ലക്ഷമാക്കും; അംഗത്വ വിതരണത്തിന് തുടക്കമിടാന്‍ നിര്‍മല സീതാരാമന്‍

ന്യൂനപക്ഷമുള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ബിജെപിയുടെ അംഗത്വ വിതരണ ക്യാമ്പിന് ഇന്ന് തുടക്കം. മിസ്ഡ് കോള്‍ വഴിയായിരിക്കും അംഗത്വം നല്‍കല്‍. തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ലിങ്ക് വഴി വിവരങ്ങള്‍ നല്‍കി ബിജെപിയില്‍ അംഗമാകാം.
 
Share this Video

Related Video