പുത്തുമലയിൽ ഇനിയും ഒമ്പത് പേരെ കണ്ടെത്താനുണ്ടെന്ന് എംഎൽഎ സികെ ശശീന്ദ്രൻ

വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ ആകെ 18 പേരെ കാണാതായതായും ഒമ്പത് പേരുടെ മൃതദേഹങ്ങൾ കിട്ടിയതാണ് എംഎൽഎ സികെ ശശീന്ദ്രൻ. ഉരുൾപൊട്ടലുണ്ടായതിന് മറുഭാഗത്ത് താമസിച്ചിരുന്ന പതിനായിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Video Top Stories