Asianet News MalayalamAsianet News Malayalam

ഇടുക്കി വെള്ളിയാമറ്റത്ത് ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്ന് യാത്രക്കാരനെ രക്ഷപ്പെടുത്തി

പാലത്തിന്റെ ഭിത്തിയറിയാതെ സഞ്ചരിച്ച കാറിന്റെ ഒരു വശം വെള്ളത്തിലേക്ക് താഴ്ന്നുപോയതിനെ തുടര്‍ന്നാണ് യാത്രക്കാരന്‍ അപകടത്തിലായത്. സാഹസികമായി പാലത്തിലൂടെ കാറോടിച്ച ആളാണ് അപകടത്തില്‍പ്പെട്ടത്.