ഓര്‍മ്മപ്പെടുത്തലായി ഓരോ മാതൃദിനവും; പകരം വയ്ക്കാനാകാത്ത സ്നേഹത്തെ ഓർമിപ്പിക്കുന്ന ദിവസം
ഓര്‍മ്മപ്പെടുത്തലാണ് ഓരോ മാതൃദിനവും. മുലപ്പാലിലൂടെ പകര്‍ന്നുതന്ന സ്‌നേഹത്തിന്റെ, ശാസനയിലൂടെ പകര്‍ന്ന തിരുത്തലിന്റെ, ചേര്‍ത്തുപിടിക്കലിലൂടെ പകര്‍ന്നുതന്ന അതിജീവനത്തിന്റെ. ആ മൂല്യങ്ങളോടുള്ള കടംവീട്ടലാണ് ഓരോ മാതൃദിനവും.