മാട്രിമോണിയല്‍ സൈറ്റ് വഴി തട്ടിപ്പ്; യുവാവില്‍ നിന്ന് 15 ലക്ഷം തട്ടിയെടുത്ത 44 കാരി പിടിയില്‍


മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവില്‍ നിന്ന് 15 ലക്ഷം തട്ടിയെടുത്ത തിരുവനന്തപുരം സ്വദേശിനി പിടിയില്‍. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സ്റ്റാഫ് നഴ്‌സ് സ്മിതയാണ് അറസ്റ്റിലായത്.
 

Video Top Stories