'രാജ്കുമാറിനെ പരിശോധിച്ചത് ഗേറ്റിന് പുറത്ത് പൊലീസ് ജീപ്പിലിരുന്ന്'; ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് പുറത്ത്

രാജ്കുമാറിന്റെ കേസ് കൈകാര്യം ചെയ്യുന്നതില്‍ ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്. കൂടുതല്‍ സമയം കസ്റ്റഡിയില്‍ വെച്ചതിന് പൊലീസിനോട് വിശദീകരണം തേടിയില്ല. രേഖകളില്‍ ഐപി നമ്പറില്ലാത്തത് ശ്രദ്ധിച്ചില്ലെന്നും സിജെഎം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 

Video Top Stories