മഴ കനക്കുന്നു;ദേശീയ ദുരന്തനിവാരണ സേനയുടെ പത്ത് യൂണിറ്റ് വിളിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ചെന്നെെ ആരക്കോണത്ത് നിന്നായിരിക്കും രക്ഷാപ്രവര്‍ത്തനത്തിനുള്ള സംഘം എത്തുക. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലായിരിക്കും ഇവരെ നിയോഗിക്കുക

Video Top Stories