കൊവിഡിന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം, ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി

വൈറസ് ബാധയേറ്റ അവയവങ്ങള്‍ അവശത നേരിടാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്വാസകോശം, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളില്‍ കൊവിഡ് വൈറസ് ഏല്‍പ്പിച്ച ആഘാതം കുറേക്കാലം ചിലരില്‍ നിലനില്‍ക്കും. പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം എന്ന ഈ അവസ്ഥയുള്ളതിനാല്‍ കൊവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഒരാഴ്ച കൂടെ ക്വാറന്റീന്‍ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
 

Video Top Stories