പൊലീസിന് കൊവിഡ് പ്രതിരോധച്ചുമതല നല്‍കിയതില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി

പൊലീസിനെ അധിക ജോലി ഏല്‍പ്പിച്ച വിഷയത്തില്‍ തെറ്റായ പ്രചരണം ചിലര്‍ നടത്തുന്നതായി മുഖ്യമന്ത്രി.രോഗവ്യാപനം കൂടണമെന്ന് ആഗ്രഹമുള്ള ചിലര്‍ ഉള്ളതായും മുഖ്യമന്ത്രി ആരോപിച്ചു


 

Video Top Stories