Asianet News MalayalamAsianet News Malayalam

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം കൈമാറിത്തുടങ്ങി

കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം കൈമാറിത്തുടങ്ങി. 8 പേർക്ക് ആദ്യഘട്ടത്തിൽ 5 ലക്ഷം വീതം നൽകി. കേസ് ഫയൽ ചെയ്തവർക്കാണ് ആദ്യം തുക നൽകിയത്. 