സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കാന്‍ ശ്രമം

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷിനെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കാന്‍ നീക്കം. തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ കോടിക്കണക്കിന് അഴിമതി നടന്നുവെന്നാണ് രതീഷിനെതിരെയുള്ള ആരോപണം. വിജിലന്‍സിന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ നിയമനം നല്‍കും.
 

Video Top Stories