വയനാട്ടിലെ ദുരിതബാധിതര്‍ക്ക് 'ഹൃദയഹസ്തം'; സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ കൗണ്‍സിലിംഗ്

കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ഹൃദയാരം കമ്യൂണിറ്റി കോളേജ് ഓഫ് കൗണ്‍സിലിംഗിന്റെയും നേതൃത്വത്തിലാണ് 40 അംഗ സംഘത്തിന്റെ കൗണ്‍സിലിംഗ് നടത്തുന്നത്.'ഹൃദയഹസ്തം' എന്ന പേരിലാണ് പദ്ധതി.

Video Top Stories