സമരമുഖങ്ങളിലെ നായകന്‍, പ്രതിസന്ധി ഘട്ടത്തിലും എസ്എഫ്ഐയെ ഒരു കുടക്കീഴില്‍ നിര്‍ത്തിയ നേതാവ്;അപ്രതീക്ഷിത വിയോഗം
വിദ്യാര്‍ത്ഥി സമരങ്ങളിലെ മുന്‍നിര പോരാളിയായിരുന്ന പി ബിജു സിപിഎമ്മിലെ സൗമ്യ സാന്നിധ്യമായിരുന്നു. കേരളം ശ്രദ്ധിച്ച പല വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെയും നായകനും ബുദ്ധികേന്ദ്രവുമായിരുന്നു അദ്ദേഹം.ശാരീരിക പരിമിതികളെയും തടസ്സങ്ങളെയും മനഃസാന്നിധ്യം കൊണ്ട് മറികടന്ന യുവനേതാവ്.