പ്രതികള്‍ പൊലീസിനെ വഴിതെറ്റിച്ചു; യുവാവിന്റെ മൃതദേഹം കടല്‍തീരത്ത് കുഴിച്ചിട്ട നിലയില്‍

പുന്നപ്രയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കടല്‍തീരത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്രതിയുടെ സഹോദരനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ വെട്ടിയിരുന്നുവെന്നും അതിന്റെ വൈരാഗ്യം നിമിത്തമാണ് കൊല നടത്തിയതെന്നും പൊലീസ് പറയുന്നു. ജെസിബി അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തുകയായിരുന്നു.
 

Video Top Stories